ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, കേരളത്തില്‍ അതിശക്തമായ മഴ | Oneindia Malayalam

2022-03-04 599

Rain alert in Kerala
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ ഇന്നു മുതല്‍ തിങ്കളാഴ്ച വരെ സംസ്ഥാനത്തു മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലുമാകും കൂടുതലായും മഴ ലഭിക്കുക.ശ്രീലങ്കന്‍ തീരത്തു നിന്നു 360 കിലോമീറ്റര്‍ തെക്കു, പടിഞ്ഞാറായാണ് ഇപ്പോള്‍ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നത്


Videos similaires